Skip to main content

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

കോട്ടയം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് തിങ്കളാഴ്ച (ഫെബ്രുവരി 12) രാവിലെ 11 ന്  കളക്ടറേറ്റിലെ 'തൂലിക' കോൺഫറൻസ് ഹാളിൽ നടക്കും. സിറ്റിങിൽ നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കും.

 

date