Skip to main content
ചിത്രരചനയിലൂടെ ലഭിച്ച തുക അബ്ദുള്‍ റസാഖില്‍ നിന്ന്  വൈദ്യതി വകുപ്പ് മന്ത്രി എം.എം മണി ഏറ്റുവാങ്ങുന്നു

ചിത്രരചനയിലൂടെ ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ബ്ലോക്ക് പഞ്ചായത്തംഗം .

 

 

അഴുത ബ്ലോക്ക് പഞ്ചായത്തംഗമായ അബ്ദുള്‍ റസാഖാണ് 

 ചിത്രം വരച്ച് വില്പന നടത്തി ലഭിച്ച 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുവാന്‍ മന്ത്രി എം.എം മണിക്ക് കൈമാറിയത്. കുമളി ഡിവിഷന്‍ മെമ്പറായ അബ്ദുള്‍ റസാഖ് ചിത്രകാരനും കഥാകാരനുമാണ്.

date