Skip to main content

പൊതുതെളിവെടുപ്പ് 16ന്

പയ്യന്നൂര്‍ താലൂക്കിലെ പെരിങ്ങോം - വയക്കര ഗ്രാമപഞ്ചായത്തില്‍ പെരിങ്ങോം വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 41ല്‍ പെട്ട 336/4, 336/5, 336/101, 336/102, 336/103, 304/3, 304/11, 308/101, 309/101 എന്നീ സര്‍വെ നമ്പറുകളില്‍ 2.9188 ഹെക്ടര്‍ സ്ഥലത്ത് പെരിങ്ങോം സ്റ്റോണ്‍ ക്രഷര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കരിങ്കല്‍ ധാതു ഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് ഏപ്രില്‍ 16ന് രാവിലെ പെരിങ്ങോം - വയക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും.

date