Skip to main content

 *അപേക്ഷ ക്ഷണിച്ചു*

 

 

സാമൂഹികനീതി വകുപ്പിന് കീഴിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്ന സൈക്കൊ സോഷ്യൽ സെന്ററുകളിൽ നിന്നും 2024-25 സാമ്പത്തിക വർഷത്തെ ഗ്രാന്റിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം എല്ലാ രേഖകളും നൽകണം. അപേക്ഷ നൽക്കേണ്ട അവസാന തിയതി മെയ് 10. കൂടുതൽ വിവരങ്ങൾ sjd.kerala.gov.in ൽ ലഭിക്കും. ഫോൺ - 04936-205307

date