Skip to main content

ഗതാഗതം നിരോധിച്ചു

 

കുഴിക്കാല-കാഞ്ഞിരവേലി റോഡില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ നാളെ (27) മുതല്‍ രണ്ട് മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ആറന്മുള പരിയാരം വഴിയും തുമ്പമണ്‍-കോഴഞ്ചേരി റോഡ് വഴിയും പോകണമെന്ന് പൊതുമരാമത്ത് സബ്ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 

       (പിഎന്‍പി 3054/18)

date