Skip to main content

എംഎല്‍എ ഫണ്ട് അനുവദിച്ചു

    ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു.
 

date