Skip to main content

ഓണം ബക്രീദ് മേള നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

    കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഖാദി ഓണം ബക്രീദ് മേള 2018 ന്റെ മെഗാ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.  ജില്ലാടിസ്ഥാനത്തില്‍ മൂന്നാം സമ്മാനമായ ഒരു പവന്‍ വീതം രണ്ടുപേര്‍ക്ക് (കൂപ്പണ്‍ നമ്പര്‍ 184078, 185695.)  അര്‍ഹരായവര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ കൂപ്പണുമായി ഹാജരാകണം.  ഫോണ്‍ 04936 202602.
 

date