Skip to main content

ജില്ലാകളക്ടറുടെ മഞ്ചേശ്വരം താലൂക്ക്തല അദാലത്ത്  നാളെ

    ജില്ലാകളക്ടറുടെ നേതൃത്വത്തില്‍  മഞ്ചേശ്വരം   താലൂക്കിലെ   പരാതിപരിഹാര അദാലത്ത്  നാളെ (30) രാവിലെ  9.30 മുതല്‍  മഞ്ചേശ്വരം  മേഴ്‌സി കണ്‍വെന്‍ഷന്‍ ഹാളില്‍ നടത്തും. ഈ അദാലത്തില്‍  ലൈഫ് മിഷന്‍ പദ്ധതി, ചികിത്സ  ധനസഹായം റേഷന്‍കാര്‍ഡ് എല്‍ ആര്‍ എം കേസുമായി ബന്ധപ്പെട്ട പരാതികള്‍  ഒഴികെയുളളവ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

date