Skip to main content

സൗജന്യ പരിശീലനം

    പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മുത്തുകള്‍, നൂലുകള്‍, പേളുകള്‍ എന്നിവ കൊണ്ട് ഉണ്ടാക്കുന്ന നൂതന ആഭരണങ്ങള്‍, നെറ്റിപ്പട്ടം എന്നിവയുടെ നിര്‍മാണത്തില്‍ സൗജന്യ പരിശീലനം നല്‍കും. 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 30നകം 0468 2270244, 2270243 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 
                                                  (പിഎന്‍പി 3197/17)
 

date