Skip to main content

അക്ഷയ കേന്ദ്രം ജീവനക്കാര്‍ക്ക് ഏകദിന പരിശീലനം

 

കൊച്ചി:  പബ്ലിക് സര്‍വീസ് കമ്മീഷന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ അക്ഷയകേന്ദ്രം ജീവനക്കാര്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷനില്‍  ഡിസംബര്‍1-ന് നടത്താനിരുന്ന ഏകദിന പരിശീലനം ഡിസംബര്‍ 22-ലേക്ക് മാറ്റി. ഡിസംബര്‍ 22 കാക്കനാട് കളക്ടറേറ്റിലെ ജില്ലാ പ്‌ളാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലായിരിക്കും പരിശീലനം. 

date