Skip to main content

4900 രേഖകള്‍ പകരം നല്‍കി

 

പ്രളയത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും വിവാഹ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ 4900 രേഖകള്‍ പകരം നല്‍കിയിട്ടുണ്ട്. പ്രളയബാധിത ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ അദാലത്ത് നടത്തിയാണ് രേഖകള്‍ നല്‍കിയത്. അദാലത്തുകളെല്ലാം നല്ല വിജയമായിരുന്നു.

  പി.എന്‍.എക്‌സ്.4585/18

 

date