Skip to main content

അനധികൃത ബോര്‍ഡുകള്‍ നീക്കണം

 

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനുമതി കൂടാതെ സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍, ബാനറുകള്‍ എന്നിവ മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്നും  അല്ലാത്തപക്ഷം അവ പഞ്ചായത്തിന്റെ ചുമതലയില്‍ നീക്കം ചെയ്യുന്നതും അതിനുള്ള ചെലവ് ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചു. 

                (പിഎന്‍പി 3384/18)

date