Skip to main content

മരങ്ങള്‍ ലേലം ചെയ്യും

 

പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പുതുപ്പള്ളി സെന്റ ജോര്‍ജ്ജസ് ഗവ. വിഎച്ച്എസില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥലത്ത് നില്‍ക്കുന്ന മരങ്ങള്‍ ഒക്‌ടോബര്‍ 20 രാവിലെ 11ന് ലേലം ചെയ്യും. താത്പര്യമുളളവര്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0481 2352622 

                                                      (കെ.ഐ.ഒ.പി.ആര്‍-2012/18) 

 

date