Skip to main content

അതിഥി അധ്യാപക ഒഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍  കെമിസ്ട്രി, ഫിസിക്‌സ് അതിഥി അധ്യാപക  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി കെമിസ്ട്രി, നെറ്റ്, എം.എസ്.സി ഫിസിക്‌സ്, നെറ്റ് യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (ഫിസിക്‌സ് ഒക്‌ടോബര്‍ 22, കെമിസ്ട്രി ഒക്‌ടോബര്‍ 24)  രാവിലെ 10.30 ന് കോളേജില്‍ എത്തണം.   നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും പരിഗണിക്കും.  കൂടുതല്‍ വിവരങ്ങള്‍ ptmgovernmentcollege.in ല്‍ ലഭിക്കും.  

 

date