Skip to main content

പരിശീലനം 31 ന്‌

കൈത്തറി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണസംഘങ്ങളിലെ സെക്രട്ടറിമാര്‍, ഹാന്റക്‌സ്‌, ഹാന്റ്‌വീവ്‌ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായി ജി എസ്‌ ടി, ഇ-ഗവേണസ്‌, ഇ-മാര്‍ക്കറ്റിങ്ങ്‌, ഷോറൂം മാനേജ്‌മെന്റ്‌ എന്നീ വിഷയത്തില്‍ ഏകദിന പരിശീലനം നടത്തുന്നു. ഒക്‌ടോബര്‍ 31 രാവിലെ 10 മുതല്‍ വൈകീട്ട്‌ 5 വരെ കളമശ്ശേരി കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്‌ ഡവലപ്പ്‌മെന്റിലാണ്‌ പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0484-2550322, 9447974031, 9539772373.

date