Skip to main content

ക്വട്ടേഷന്‍

ലൈഫ്‌ മിഷന്‍ ജില്ലാ ഓഫീസിലേക്ക്‌ ഒരു ഡെസ്‌ക്‌ടോപ്പ്‌ കമ്പ്യൂട്ടറിന്‌ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 24 വൈകീട്ട്‌ 4 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2365719, 2365720.

date