Skip to main content

ഭരണഭാഷ സമ്മേളനം സംഘടിപ്പിക്കണം

 

നവംബര്‍ ഒന്നിന് സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും ഓഫീസ് തലവന്റെ അധ്യക്ഷതയില്‍ ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കും.  ഉദ്യോഗസ്ഥര്‍ ഭരണഭാഷ പ്രതിജ്ഞയെടുക്കും.

സ്‌കൂളുകളില്‍ അസംബ്ലിയില്‍ മലയാളം മാതൃഭാഷയായ അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിജ്ഞ എടുക്കണം.

മലയാള ദിനാഘോഷവും ഭരണഭാഷാവാരാഘോഷവും സംബന്ധിച്ച് ഓഫീസുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടാക്കി നവംബര്‍ 30നകം ഔദ്യോഗിക ഭാഷാവകുപ്പ് സെക്രട്ടറിയ്ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 പി.എന്‍.എക്‌സ്.4646/18 

date