Skip to main content

എംപെക് പരീക്ഷ ഒക്‌ടോബര്‍ 24 ന് ആരംഭിക്കും

 

 നെയ്യാറ്റിന്‍കര ഗവ. പോളിടെക്‌നിക് കോളേജ്, പയ്യന്നൂര്‍ ആര്‍.ഡബ്ല്യൂ.പി.റ്റി, കോട്ടയ്ക്കല്‍ ഗവ. പോളിടെക്‌നിക് കോളേജ് എന്നീ കേന്ദ്രങ്ങളില്‍ നടത്തുന്ന എംപെക് (മള്‍ട്ടിപോയിന്റ് എന്‍ട്രി ആന്റ് ക്രഡിറ്റ് സിസ്റ്റം, മെഴ്‌സി ചാന്‍സ്) പരീക്ഷ 24 ന് ആരംഭിക്കും.  വിശദവിവരങ്ങള്‍ tekerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും

   പി.എന്‍.എക്‌സ്.4656/18

date