Skip to main content

ഫോട്ടോഗ്രാഫര്‍ ഇന്റര്‍വ്യൂ മാറ്റി

 

കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് നാളെ
 (ഡിസംബര്‍ 14) നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. 

date