Skip to main content

ഇന്റര്‍വ്യൂ മാറ്റിവെച്ചു

മൃഗസംരക്ഷണ വകുപ്പില്‍ നാളെ (ഡിസംബര്‍ 14) നടത്താനിരുന്ന  രാത്രി കാല സേവനത്തിനുള്ള ഡോക്ടര്‍മാരുടെയും അറ്റന്‍ഡര്‍മാരുടെയും ഇന്റര്‍വ്യു മാറ്റി വെച്ചതായി  ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു.

 

date