Skip to main content

വൈഗ-കൃഷി ഉന്നതി മേള

 സംസ്ഥാന കൃഷിവകുപ്പിന്റെയും ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റേയും ആഭിമുഖ്യത്തിൽ 27 മുതൽ 30 വരെ തൃശൂർ തേക്കിൻകാട് മൈതാനത്ത് നടത്തുന്ന സംസ്ഥാനതല വൈഗ-കൃഷി ഉന്നതി മേളയിലെ പ്രദർശന-ശിൽപ്പശാലകളിൽ പങ്കെടുക്കാൻ സന്നദ്ധരായ കർഷകർ കാസർകോട് മുനിസിപ്പൽ കൃഷിഭവനിൽ പേരുവിവരങ്ങൾ നൽകണം. ഫോൺ നമ്പർ 04994 - 230560, 9383472310 

date