Skip to main content

പരപ്പ സർക്കാർ തടി ഡിപ്പോ ഇ-ഓക്ഷൻ

 കേരള വനം വകുപ്പിന്റെ കീഴിൽ ഗവ.ടിമ്പർ ഡിപ്പോ പരപ്പ, കാസർകോട് നിന്നും തേക്ക്, അക്കേഷ്യ മറ്റ് വിവിധയിനം തടികൾ ഈ മാസം 29 ന് ഇ-ഓക്ഷൻ വഴി എം.എസ്.ടി.സി. ലിമിറ്റഡ് എന്ന കമ്പനി വഴി ഓൺലൈൻ ലേലത്തിൽ വിൽപ്പന നടത്തും.  ഫോൺ- 04994 270060, 8547602862, 8547602863.

date