Skip to main content

പരപ്പ സർക്കാർ തടി ഡിപ്പോ ഇ-ഓക്ഷൻ  രജിസ്‌ട്രേഷൻ ക്യാമ്പ്

വനം വകുപ്പിന്റെ വിവിധ തടി ഡിപ്പോകളിലെ ഇ-ലേലത്തിൽ പങ്കെടുക്കുന്നതിലേക്കാവശ്യമായ രജിസ്‌ട്രേഷൻ ക്യാമ്പ് ഈ മാസം 18 നു രാവിലെ 10 മണിമുതൽ ദേലംബാടി പരപ്പ സർക്കാർ തടി ഡിപ്പോ ഓഫീസിൽ സൗജന്യമായി നടത്തും.  താൽപര്യമുളളവർ പാൻകാർഡ്, ബാങ്ക് പാസ് ബുക്ക്, ഇ-മെയിൽ ഐഡി, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം എത്തിച്ചേരണം.  ഫോൺ- 04994 270060, 8547602862, 8547602863.

                     

date