Skip to main content

പെട്രോൾ പമ്പ് ഡീലർഷിപ്പിന് അപേക്ഷ ക്ഷണിച്ചു 

 

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെട്രോൾ പമ്പ് ഡീലർഷിപ്പിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 24. കൂടുതൽ വിവരങ്ങൾക്ക് www.petrolpumpdealerchayan.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

date