Skip to main content

ജില്ലാ പോലീസ് പരാതി അതോറിറ്റി 

 

ജില്ലാ പോലീസ് പരാതി അതോറിറ്റി നാളെ
(ഡിസംബർ 19) രാവിലെ 11 മണിക്ക് കലക്‌ട്രേറ്റിൽ വിചാരണ നടത്തും. അന്നേ ദിവസം വിചാരണ തീയതി ലഭിച്ചവർ കൃത്യ സമയത്ത് ഹാജരാകേണ്ടതാണ്. 

date