Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ഉപഭോക്തൃ ബോധവൽക്കരണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പൊതുസ്ഥലങ്ങളിലും സർക്കാർ ഓഫീസുകളിലും നിശ്ചിത മാതൃകയിൽ ചുമർ ചിത്രങ്ങൾ വരയ്ക്കുന്നതിന് പരിചയ സമ്പന്നരായ ചിത്രകാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 25. കൂടുതൽ വിവരങ്ങൾക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ. 0497 2700522

date