Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

  ആലപ്പുഴ: ഗവ. മെഡിക്കൽ കോളജിലെ ആശുപത്രിയിലേക്ക് ഫാർമസ്യൂട്ടിക്കൽ സയൻസ് വിഭാഗത്തിലേക്ക് യു.പി.എസ് (രണ്ട് കെ.വി.എ), 500മില്ലി സംഭരണശേഷിയുള്ള ഹീറ്റിങ് മാന്റിൽ-10 എണ്ണം, ആർ.ഒ വാട്ടർ സിസ്റ്റം എന്നിവ വാങ്ങുന്നതിന്   ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഡിസംബർ 31 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 0477-2282015. 

 

date