Skip to main content

വാഹനം വാടകയ്ക്ക് 

ആലപ്പുഴ:  ഇലക്ട്രിക്കൽ സർക്കിളിനു കീഴിലെ  ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസുകളിലേക്ക് ഒരുവർഷ കാലയളവിൽ ഡ്രൈവർസഹിതം ഏഴ് വർഷത്തിൽ താഴെ പഴക്കമുള്ള 1500 ക്യൂബിക് കപ്പാസിറ്റിയോ അതിൽകൂടുതലോ ഉള്ള വാഹനം കരാർ അടിസ്ഥാനത്തിൽ നൽകുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് നൽകുന്നതിനുള്ള അവസാന തീയതി 2019 ജനുവരി മൂന്നുവരെയാണ്. ദർഘാസുകൾ ഡപ്യൂട്ടി ചീഫ് എൻജിനീയറുടെ കാര്യാലയം, ഇലക്ട്രിക്കൽ സർക്കിൾ ആലപ്പുഴ- 688007 എന്ന വിലാസത്തിൽ നൽകണം.ഫോൺ: 0477 2245602, 9496008413.

 

 

sir

date