Skip to main content

അഴുത ബ്ലോക്ക്:ഇന്റര്‍വ്യൂ മാറ്റിവച്ചു

 

 

അഴുത ബ്ലോക്ക് പഞ്ചായത്തില്‍ ഇന്ന് (ഡിസംബര്‍ 19) നടത്താനിരുന്ന പി.എം.കെ.എസ്.വൈ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഇന്റര്‍വ്യൂ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.

date