Skip to main content

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍: അപ്പീല്‍ സ്വീകരിക്കും

 

മൈലപ്ര ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ക്ക് നല്‍കിയിരുന്ന അപേക്ഷകള്‍ നിരസിക്കപ്പെട്ടവര്‍ക്കുള്ള അപ്പീലുകള്‍ ഈ മാസം 22വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. അപ്പീലുകള്‍ തീര്‍പ്പാക്കുന്നതിനായി 27ന് അദാലത്ത് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.                   (പിഎന്‍പി 4103/18)

date