Skip to main content

അപേക്ഷ ക്ഷണിച്ചു

 

മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആരംഭിച്ചിട്ടുള്ള പിജിഡിസിഎ, ഡിസിഎ, ഡാറ്റാഎന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469 2785525, 2975525, 8078140525.                   (പിഎന്‍പി 4106/18)

date