Skip to main content

സൗജന്യ പരിശീലനം

 

സംസ്ഥാന മത്സ്യ വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ബാങ്ക് പരീക്ഷാ പരിശീലനം നല്‍കുന്നു. ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. അപേക്ഷാഫോറവും കൂടുതല്‍ വിവരവും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. അപേക്ഷ ഈ മാസം 31 വരെ ജില്ലാ ഫിഷറീസ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0468 2223134.          (പിഎന്‍പി 4107/18)

date