Skip to main content

സിറ്റിങ്‌ 7 ന്‌

മലബാര്‍ ദേവസ്വം ബോര്‍ഡിന്‌ കീഴിലെ ക്ഷേത്രജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി സിറ്റിങ്‌ ഫെബ്രുവരി 7 രാവിലെ 11 ന്‌ ഗുരുവായൂര്‍ മമ്മിയൂര്‍ ക്ഷേത്രത്തില്‍ നടക്കും. ബന്ധപ്പെട്ട ക്ഷേത്രജീവനക്കാര്‍, സംഘടനാപ്രതിനിധികള്‍, ക്ഷേത്രം ട്രസ്റ്റിമാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖാമൂലം നല്‍കാമെന്ന്‌ ദേവസ്വം ബോര്‍ഡ്‌ കമ്മീഷണര്‍ അറിയിച്ചു. 

date