Skip to main content

ശ്യാമവിപ്ലവം പദ്ധതി :  അപേക്ഷ ക്ഷണിച്ചു

ഫിഷറീസ്‌ വകുപ്പ്‌ ജില്ലയില്‍ നടപ്പാക്കുന്ന ശ്യാമവിപ്ലവം പദ്ധതിയുടെ ഭാഗമായി വെളളക്കെട്ടുകളിലെ മത്സ്യകൃഷി ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും പളളിക്കുളത്തുളള ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയത്തില്‍ നേരിട്ട്‌ ഡിസംബര്‍ 26 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2421090.

 

date