Skip to main content

എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

 

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഈ മാസം ആരംഭിക്കുന്ന മോണിംഗ് ബാച്ച് കോഴ്‌സുകളായ ടാലി (പ്ലസ്ടു കൊമേഴ്‌സ്), മൊബൈൽ ഫോൺ റിപ്പയറിംഗ് ആന്റ് സർവീസിംഗ് (എസ്.എസ്.എൽ.സി വിജയം), ഡിഇ ആന്റ് ഒഎ (എസ്.എസ്.എൽ.സി തോൽവി), 10-12 ബാച്ച് ഡിഇ ആന്റ് ഒഎ കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോൺ: 0471-2560332, 547141406.

പി.എൻ.എക്സ്. 5569/18

date