Skip to main content
സായുധസേനാ പതാകദിനം ജില്ലാകലക്ടര്‍ ഉദ്ഘാടനം ചെയ്യുു.

സായുധസേനാ പതാക ദിനം ആചരിച്ചു

    സായുധസേനാ പതാകദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം പതാക സ്വീകരിച്ച് ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ നിര്‍വഹിച്ചു. മാതൃരാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികരുടെയും ആശ്രിതരുടെയും ക്ഷേമത്തിനായി സായുധസേനാ പതാക നിധിയിലേക്ക് സംഭവാന ചെയ്യണമെ്  ജില്ലാകലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ഈ വര്‍ഷത്തെ സൈനിക സുവനീറിന്റെ പ്രകാശനവും കലക്ടര്‍ നിര്‍വഹിച്ചു. കലക്ടറുടെ ചേമ്പറില്‍ നട യോഗത്തില്‍ ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ലഫ്റ്റനന്റ് എം.പി ശിവരാമന്‍, വി.കൃഷ്ണന്‍, ജോര്‍ജ്ജ് ജോസഫ,്  അഡ്വ. റെജി വി നായര്‍, ജില്ലാ സൈനികക്ഷേമ ഓഫീസര്‍ എ.കിഷന്‍, എന്‍.സി.സി കേഡറ്റുകള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date
07-12-2017