Skip to main content

വകുപ്പ്തല പരീക്ഷയ്ക്ക് 31 വരെ അപേക്ഷിക്കാം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2018 ജനുവരിയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന വകുപ്പുതല പരീക്ഷയ്ക്ക് 31 രാത്രി 12 മണി വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.  www.keralapsc.gov.in മുഖേന രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം പരീക്ഷാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

പി.എന്‍.എക്‌സ്.5248/17

date