Skip to main content
നീലക്കുറിഞ്ഞി ഉദ്യാന മേഖലയില് മന്ത്രിമാരായ ഇ ചന്ദ്രശേഖരന്, എം എം മണി, കെ രാജു എിവര്

നീലക്കുറിഞ്ഞി ഉദ്യാനം: ജനവാസം ബോധ്യപ്പെ'ു; ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കും:റവന്യൂ മന്ത്രി

 

 

മൂാര്‍: നീലക്കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിക്കപ്പെ' പ്രദേശങ്ങളിലെ അധിവാസം ബോധ്യപ്പെ'തായും ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്സര്ക്കാര്നടപടി സ്വീകരിക്കുമെും റവന്യൂമന്ത്രി ചന്ദ്രശേഖരന്പറഞ്ഞു. 'വട, കൊ'ക്കാമ്പൂര്‍, തമിഴ്നാട് അതിര്ത്തിയായ കടവരി എിവിടങ്ങളിലെ സന്ദര്ശനത്തിനുശേഷം കടവരി കമ്യൂണിറ്റി ഹാള്പരിസരത്ത് മാധ്യമ പ്രഒക്തത്തകരോടും ജനങ്ങളോട് സംസാരിക്കുകയായിരുു അദ്ദേഹംമന്ത്രിമാരായ എം എം മണിയും കെ രാജുവും ഒപ്പമുണ്ടായി. നീലക്കുറിഞ്ഞി ഉദ്യാന പരിധിയില്ജനവാസകേന്ദ്രങ്ങളും ക്യഷിയുമുണ്ടെ് ഇവിടത്തെ സന്ദര്ശനത്തിലൂടെ ബോധ്യമായി'ുണ്ട്. 2006 നീലക്കുറി

ഞ്ഞി ഉദ്യാനം പ്രഖ്യാപിക്കപ്പെ'പ്പോള്പൂര്ണ്ണമായും അതിര്ത്തി നിര്ണ്ണയിച്ചല്ല നടപടികള്നീക്കിയത്. അത് പ്രാഥമിക വിജ്ഞാപനമാണ്. നിരവധി പരാതികള് േഉണ്ടായി. സന്ദര്ശനാവസരത്തില്'േറെ നിവേദനങ്ങള്ലഭിച്ചി'ുണ്ട്. അതിന്റെ ഉള്ളടക്കം സൂക്ഷ്മമായി പരിേശാധിക്കണം. കൊ'ക്കാമ്പൂര്‍, കടവരി, കമ്പക്കല്ല് മേഖലകളിലെ ജനവാസം സംബന്ധിച്ച് മാധ്യമങ്ങള്ക്ക് ഉള്പ്പെടെ ഇപ്പോള്ബോധ്യമായെ് കരുതുു. ജനങ്ങള്ക്ക് ഒരുപാട് ആശങ്കകള്ഉണ്ട്. അതിനാല്ഉദ്യാനത്തിന്റെ അതിര്ത്തി നിര്ണ്ണയമുള്പ്പെടെ 1 1 വര്ഷങ്ങള്കഴിഞ്ഞി'ും  പൂര്ത്തിയാക്കാനായി'ില്ല. നിയമാനുശ്യണമുള്ള താമസക്കാര്ക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല. നിയമാനുസരണമുള്ള 'യങ്ങള്ക്ക് സാധുതയുണ്ട്അതിനായി റവന്യൂ രേഖകള്പരിശോധിക്കണം. ഇവിടത്തെ താമസക്കാരുടെയും കര്ഷകരുടെയും  പ്രശ്നങ്ങള്പരിഹരിച്ചുകൊണ്ട് നീലക്കുറിഞ്ഞി ഉദ്യാനം നടപ്പാക്കുംജനങ്ങളുടെ നിയമപരമായുള്ള എല്ലാ അവകാശങ്ങളും സംരക്ഷിക്കും. സര്ക്കാര്ജനങ്ങള്ക്കൊപ്പമാണെും റവന്യൂമന്ത്രി വ്യക്തമാക്കി. ഉദേ്യാഗസ്ഥന്മാര്ജനങ്ങളെ ഉപദ്രവിക്കാനല്ല എത്തുത്; ജനങ്ങളുടെ അവകാശങ്ങള്എത്രയും വേഗം ലഭ്യമാക്കാന്ഉദേ്യാഗസ്ഥരെ ജനങ്ങള്ക്ക് സഹായിക്കാനാകും. ജനങ്ങളുടെ ആശങ്കള്പരിഹരിക്കാന്സര്ക്കാന്നടപടി സ്വീകരിക്കുതിന്റെ ഭാഗമായി കഴിഞ്ഞമാസം 23 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്ചേര്യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലയില്‍  മന്ത്രിമാരുടെ സന്ദര്ശനമെും റവന്യൂമന്ത്രി പറഞ്ഞു. എസ്. രാജേന്ദ്രന്എംഎല്, 'വട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ്, ഡി എം പി ജി രാധാക്യഷ്ണന്‍, കെ മണി എക്സ് എംഎല്, മൂാര്സബ് കലക്ടര്വി ആര്പ്രേംകുമാര്‍, പ്രിന്സിപ്പല്സി സി എഫ് പി കെ കേശവന്‍, ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് കെ ഭരദ്വാജ്, ഫീല്ഡ് ഡയറക്ടര്‍(പ്രൊജക്ട്) ജോര്ജി പി മാത്യു, മൂാര്വൈല്ഡ് ലൈഫ് വാര്ഡന്ആര്ലക്ഷ്മി, ജനപ്രതിനിധികള്തുടങ്ങിയവര്മന്ത്രിമാരെ അനുഗമിച്ചു.

 

 

date