Skip to main content
മെഡിക്കല്‍ കോളേജ് നിര്‍മ്മാണ പുരോഗതി അവലോകനയോഗത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി സംസാരിക്കുു.

മെഡിക്കല്‍ കോളേജ് നിര്‍മ്മാണ പുരോഗതി അവലോകനം ചെയ്തു

    ഇടുക്കി മെഡിക്കല്‍ കോളേജില്‍ 2018-19 അധ്യയനവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ കഴിയും വിധം മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ കലക്‌ട്രേറ്റില്‍ ചേര്‍ യോഗം തീരുമാനിച്ചു.
    അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെ' കാര്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.  അക്കാദമിക് 'ോക്ക്, ആശുപത്രി 'ോക്ക് എിവിടങ്ങളില്‍ ശേഷിക്കു വിവിധ ജോലികള്‍ തീര്‍ക്കാനും അപര്യാപ്തതകള്‍ വേഗത്തില്‍ പരിഹരിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കാനും യോഗം ബന്ധപ്പെ'വര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
    ആശുപത്രി 'ോക്കിലെ റാമ്പും ലിഫ്റ്റും ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കിറ്റ്‌കോക്ക് നിര്‍ദ്ദേശം നല്‍കി.  മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ പ്രവര്‍ത്തിക്കു ടി.ബി സെന്റര്‍ ജനുവരി 10നകം മാറ്റി സ്ഥാപിക്കണം.    ട്രൈബല്‍ ഹോസ്റ്റല്‍ തല്‍ക്കാലം  അവിടെ തുടരും.    പ'ികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഹോസ്റ്റലില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കാനും യോഗം പൊതുമരാമത്ത് വകുപ്പിനോടും പ'ികവര്‍ഗ്ഗ വകുപ്പിനോടും നിര്‍ദ്ദേശിച്ചു.
     2018-19 അധ്യയനവര്‍ഷം പുതിയ അഡ്മിഷനുള്ള അപേക്ഷയുമായി ബന്ധപ്പെ'് മെഡിക്കല്‍ കൗസില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെ' കാര്യങ്ങള്‍ക്ക് മറുപടി  നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു.  ജോയ്‌സ് ജോര്‍ജ്ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍, 'ോക്ക് പഞ്ചായത്തംഗം വി.എ ജോര്‍ജ്ജ്, മെഡിക്കല്‍കോളേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.എം.കെ. അജയകുമാര്‍, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിലെ പ്ലാനിംഗ് ഓഫീസര്‍ പി.എം. സുരേഷ്, പ്രിന്‍സിപ്പാള്‍  ഡോ. മോഹനന്‍, കിറ്റ്‌കോ പ്രതിനിധികള്‍, കസള്‍'ന്റ് എം.എസ് ഷാലിമാര്‍, വിവിധ വകുപ്പ് പ്രതിനിധികളായ ബിജു തോമസ്, രാധാകൃഷ്ണന്‍, കെ.ഡി. ലിജി, സി.കെ. പ്രസാദ്, എസ്. ജ്യോതിവാസ്, കെ.കെ. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date