Skip to main content

ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് സ്പീച്ച് & ഹിയറിംഗ് (നിഷ്) ന്‍റെ സഹകരണത്തോടെ " സ്ട്രോക്കും അതിന്‍റെ പുനരധിവാസവും " എന്ന വിഷയത്തില്‍ രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള ഓണ്‍ ലൈന്‍ ബോധവത്ക്കരണം ഈ മാസം 16ന് രാവിലെ 10 ന് ആറډുള കച്ചേരിപ്പടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍  നടക്കും. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. ഫോണ്‍: 0468 2319998. 
                                        (പിഎന്‍പി 3346/17)

date