Skip to main content

ഉടമാവിഹിതം സൗത്ത് ഇന്ത്യന്‍ ബാങ്ക് വഴി സ്വീകരിക്കും

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അടയ്ക്കാനുള്ള ഉടമാവിഹിതം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സംസ്ഥാനത്തെ എല്ലാ ശാഖകള്‍ വഴിയും സ്വീകരിക്കും. ഈ സൗകര്യം എല്ലാ ഉടമകളും ഉപയോഗിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു

date