Skip to main content

ഓഫീസ് മാറ്റി

  കാസര്‍കോട് പുലിക്കുന്നിലെ  ദേശീയപാത സ്ഥലം ഏറ്റെടുക്കല്‍ വിഭാഗം  സ്‌പെഷ്യല്‍ തഹസില്‍ദാരുടെ  ഓഫീസ്  അണങ്കൂര്‍ ഗവ. ആയുര്‍വ്വേദ ആശുപത്രിക്ക് വടക്ക് ഭാഗത്ത് പഴയ നാഷണല്‍ ഹൈവേക്ക് സമീപമുളള കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയിലേക്ക്  മാറ്റി. വിലാസം സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസ്, എല്‍ എ (എന്‍ എച്ച്) യൂണിറ്റ് 1, കാപ്പി വളപ്പ് റോഡ്, അണങ്കൂര്‍,  കാസര്‍കോട്.

date