Skip to main content

ഗതാഗത നിയന്ത്രണം

 

    മുട്ടിക്കുളങ്ങറ - കമ്പ - കിണാവല്ലൂര്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍  ഇതു വഴിയുളള വലിയ വാഹനങ്ങള്‍ക്ക് ഇന്ന് (ഡിസംബര്‍ 14) മുതല്‍ 20 വരെ താത്ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു
 

date