Skip to main content

ലോകസഭാ തെരഞ്ഞെടുപ്പ്-യോഗം നാളെ(മാര്‍ച്ച് 20)

ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാപെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിനായി കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം നാളെ (മാര്‍ച്ച് 20) ഉച്ചക്ക് മൂന്നിന് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  സുവര്‍ണ ജൂബിലി ഹാളില്‍ ചേരും.യോഗത്തില്‍  അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കണം.

 

date