Skip to main content

ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

    നദികളിലെ മലിനീകരണം നിയന്ത്രിക്കുന്നതിനും മലിനമാക്കപ്പെട്ട നദികള്‍ മലിന മുക്തമാക്കുന്നതിനുമായി ജില്ലാതലത്തില്‍ സ്‌പെഷ്യല്‍ എന്‍വയോണ്‍മെന്റ്  സര്‍വയലന്‍സ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു.   ജില്ലാ കലക്ടര്‍ ആന്‍ഡ് ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി, മഞ്ചേരി (സബ് ജഡ്ജ്), ജില്ലാ പൊലീസ് മേധാവി,  ചീഫ് എന്‍വയോര്‍ണമെന്റല്‍ എഞ്ചിനീയര്‍, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജ്യണല്‍ ഓഫീസ് കോഴിക്കോട് എന്നിവരാണ് അംഗങ്ങള്‍.

 

date