Post Category
ആറ്റിങ്ങൽ കോളേജിൽ കോഷൻ ഡെപ്പോസിറ്റ് വിതരണം
ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ 2011-13 വരെ അദ്ധ്യയന വർഷങ്ങളിൽ ബിരുദ കോഴ്‌സുകളിലേയ്ക്കും 2012 മുതൽ 2014 വരെ ബിരുദാനന്തരബിരുദ കോഴ്‌സുകളിലും പ്രവേശനം നേടി കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവർ ഏപ്രിൽ 30 ന് മുൻപ് കോളേജ് ഓഫീസിലെത്തി അപേക്ഷ നൽകി തുക കൈപ്പറ്റണം.
പി.എൻ.എക്സ്. 964/19
date
- Log in to post comments