Post Category
ഇവിഎം വിവിപാറ്റ് മെഷീന്‍ പരിചയപ്പെടുത്തി
ലോക്സഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാഞ്ഞിരോട് വീവേഴ്‌സിലെ തൊഴിലാളികള്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വിവിപാറ്റ് മെഷീന്‍ എന്നിവയില്‍ പരിശീലനം നല്‍കി. സ്വീപ്പിന്റെ നേതൃത്വത്തില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസില്‍ 200 ല്‍ അധികം തൊഴിലാളികളാണ് യന്ത്രങ്ങള്‍ പരിജയപ്പെടാനെത്തിയത്. വോട്ടവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു. എല്ലാ സമ്മതിദായകരെയും പോളിംഗ് സ്‌റ്റേഷനുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പരിപാടികളാണ് സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്നു വരുന്നത്.
date
- Log in to post comments