Skip to main content

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം

 

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍   www.nsvp.in www.ceo.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ പരിശോധിക്കാം. 1950 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചും  ECI<SPACE> EPIC NUMBER  എന്ന ഫോര്‍മാറ്റില്‍ 1950 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്തും വിവരമറിയാം. 

date