Skip to main content

തൊഴില്‍രഹിത വേതന വിതരണം 

കുറിച്ചി ഗ്രാമപഞ്ചായത്തിലെ 2018 ഏപ്രില്‍ മുതല്‍ നവംബര്‍  വരെയുളള തൊഴില്‍രഹിത വേതനം മാര്‍ച്ച് 25, 26 തീയതികളില്‍ പഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ അസ്സല്‍ രേഖകള്‍ സഹിതം നേരിട്ട് എത്തി വേതനം കൈപ്പറ്റണം. 

date