Skip to main content

വാഹന ഡീലര്‍മാര്‍ക്ക് പരിശീലനം

 

മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട സര്‍വീസുകള്‍ വാഹന്‍ എന്ന പുതിയ സോഫ്റ്റ് വെയറിലേക്ക് മാറുന്നതിന്റെ ഭാഗമായി ജില്ലയിലെ വാഹന ഡീലര്‍മാര്‍ക്കായി 25ന് രാവിലെ 10.30ന് പത്തനംതിട്ട ആര്‍ റ്റി ഓഫീസില്‍ പരിശീലനം നടത്തും. ജില്ലയിലെ വാഹന ഡീലര്‍മാരുടെ പ്രതിനിധികള്‍ പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ആര്‍റ്റിഒ അറിയിച്ചു. 

          (പിഎന്‍പി 952/19)

date